¡Sorpréndeme!

G Sukumaran Nair|സുകുമാരൻ നായർക്ക് മറുപടിയുമായി ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി

2018-12-20 34 Dailymotion

സുകുമാരൻ നായർക്ക് മറുപടിയുമായി ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കണ്ണുരുട്ടലും വിരട്ടല്ലൊന്നും ഇങ്ങോട്ട് വേണ്ട എന്നാണ് സുകുമാരൻനായർക്ക് പിണറായിയുടെ മറുപടി. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും പിണറായി പറഞ്ഞു. ഇതോടെ എൻഎസ്എസും സിപിഎമ്മും തമ്മിലുള്ള തുറന്ന പോലും കൂടുതൽ രൂക്ഷമായിരിക്കുകയാണ്